Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ സർക്കാർ വലിയ വില നൽകേണ്ടി വരും; റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള സമയം നീട്ടിക്കിട്ടാനായി നടപടി സ്വീകരിക്കണമെന്നും എൻ എസ് എസ്

ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ സർക്കാർ വലിയ വില നൽകേണ്ടി വരും; റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള സമയം നീട്ടിക്കിട്ടാനായി നടപടി സ്വീകരിക്കണമെന്നും എൻ എസ് എസ്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ സർക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി എൻഎസ്എസ്. ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പഞ്ചായത്തുകളിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു.

ബഫർ സോൺ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള സമയം നീട്ടിക്കിട്ടാനായി നടപടി സ്വീകരിക്കണമെന്നും പ്രശ്‌നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP