Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക: ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക: ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

സ്വന്തം ലേഖകൻ

തൊടുപുഴ: ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ കരുതൽ മേഖല പുനഃസ്ഥാപിക്കുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും. ശബരിമല തീർത്ഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP