Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താൽ അക്രമം: ഇതുവരെ 361 കേസുകൾ; ഇന്ന് അറസ്റ്റിലായത് 20 പേർ

ഹർത്താൽ അക്രമം: ഇതുവരെ 361 കേസുകൾ; ഇന്ന് അറസ്റ്റിലായത് 20 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  ഹർത്താൽ  ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 20 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2546 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറൽ - 25, 183
കൊല്ലം സിറ്റി - 27, 198
കൊല്ലം റൂറൽ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 159
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറൽ - 18, 101
തൃശൂർ സിറ്റി - 13, 26
തൃശൂർ റൂറൽ - 28, 51
പാലക്കാട് - 7, 94
മലപ്പുറം - 34, 263
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറൽ - 29, 119
വയനാട് - 7, 117
കണ്ണൂർ സിറ്റി - 26, 115
കണ്ണൂർ റൂറൽ - 10, 31
കാസർഗോഡ് - 6, 62

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP