Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനു നേരെതെരുവുനായയുടെ ആക്രമണം; മുഖത്ത് സാരമായി പരിക്കേറ്റ നാലു വയസ്സുകാരി ആശുപത്രിയിൽ

അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനു നേരെതെരുവുനായയുടെ ആക്രമണം; മുഖത്ത് സാരമായി പരിക്കേറ്റ നാലു വയസ്സുകാരി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: വീട്ടുമുറ്റത്ത് അമ്മയുടെ മടിയിൽ ഇരുന്ന കുഞ്ഞിനുനേരെ തെരുവുനായയുടെ ആക്രമണം. മുഖത്ത് കടിയേറ്റ് സാരമായി പരുക്കേറ്റ നാലു വയസ്സുകാരിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കല്ലിങ്ങൽ അബ്ദുല്ലക്കുട്ടിയുടെ മകൾ അമറിൻ മറിയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനു മുന്നിൽ മാതാവിന്റെ മടിയിലിരിക്കുമ്പോൾ പാഞ്ഞെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP