Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ്, ഷാർജ സെക്ടറിൽനിന്ന് കോഴിക്കോട്ടേക്കു 300 ദിർഹത്തിന് യാത്രയൊരുക്കി എയർ ഇന്ത്യ; ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്ക് ആനുകൂല്യം

ദുബായ്, ഷാർജ സെക്ടറിൽനിന്ന് കോഴിക്കോട്ടേക്കു 300 ദിർഹത്തിന് യാത്രയൊരുക്കി എയർ ഇന്ത്യ; ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്ക് ആനുകൂല്യം

സ്വന്തം ലേഖകൻ

ദുബായ്/ഷാർജ: ദുബായ്, ഷാർജ സെക്ടറിൽനിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കുമെന്ന് എയർലൈൻ വ്യക്തമാക്കി.

ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP