Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

കുരങ്ങുപനിയെന്ന് സംശയം; കാസർകോട് ഒരാൾ ആശുപത്രിയിൽ

കുരങ്ങുപനിയെന്ന് സംശയം; കാസർകോട് ഒരാൾ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: ജില്ലയിൽ കുരങ്ങുപനി ബാധിച്ചെന്ന സംശയത്തെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേരെ നിരീക്ഷണത്തിലാക്കി. അഞ്ചുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ പൊവ്വൽ സ്വദേശിയെയാണ് ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് പറഞ്ഞു. യു.എ.ഇയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴിയെത്തിയ ആൾക്കാണ് രോഗലക്ഷണം. ഒപ്പം സഞ്ചരിച്ചവരാണ് നിരീക്ഷണത്തിലായത്. ഇവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP