Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി; മ്യൂസിയത്തിനകത്ത് കയറി; ഒരാളെ കുത്തിപരിക്കേൽപ്പിച്ചു; വലയിട്ട് പിടികൂടി ഫയർഫോഴ്‌സ്

തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി; മ്യൂസിയത്തിനകത്ത് കയറി; ഒരാളെ കുത്തിപരിക്കേൽപ്പിച്ചു; വലയിട്ട് പിടികൂടി ഫയർഫോഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേൽപ്പിച്ചു. സായാഹ്ന സവാരിക്കെത്തിയ ആൾക്കാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പോത്തിനെ ഫയർഫോഴ്‌സ് വലയിട്ട് പിടിച്ചു. മ്യൂസിയത്തിൽ എത്തിയ ആളുകളെ ഒഴിപ്പിച്ചു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP