Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചങ്ങനാശ്ശേരി അതിരൂപതാ മഹായോഗം ഒക്ടോബർ രണ്ടു മുതൽ; ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനംചെയ്യും

ചങ്ങനാശ്ശേരി അതിരൂപതാ മഹായോഗം ഒക്ടോബർ രണ്ടു മുതൽ; ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനംചെയ്യും

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: അഞ്ചാമത് ചങ്ങനാശ്ശേരി അതിരൂപതാ മഹായോഗം ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടക്കും. രണ്ടിന് വൈകീട്ട് ആറിന് സായാഹ്നപ്രാർത്ഥനയോടെ ആരംഭിക്കും. തിരുവല്ല മലങ്കര അതിരൂപതാ ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും.

അതിരൂപതയിലെ നാലുലക്ഷം വിശ്വാസികളുടെ അടുത്ത വർഷങ്ങളിലേക്കുള്ള അജപാലനസമിതി രൂപവത്കരിക്കുമെന്നും സഹായമെത്രാൻ മാർ തോമസ് തറയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP