Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

കായംകുളത്ത് ബൈക്ക് യാത്രക്കാരെ കാറിലെത്തിയവർ ആക്രമിച്ചെന്ന് പരാതി

കായംകുളത്ത് ബൈക്ക് യാത്രക്കാരെ കാറിലെത്തിയവർ ആക്രമിച്ചെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളത്ത് ബൈക്ക് യാത്രികരായ ദമ്പതികളെയും സുഹൃത്തുക്കളെയും കാറിലെത്തിയ സംഘം ആക്രമിച്ചെന്ന് പരാതി. ഒരു പ്രകോപനവുമില്ലാതെ കാറിലെത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഏരുവ സ്വദേശികളായ ദമ്പതികൾ പറഞ്ഞു. ആക്രമണത്തിനിരായവർ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP