Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയ്ക്ക്; പോപ്പുലർ ഫ്രണ്ട് റെയ്ഡ് അവരുടെ ജോലിയുടെ ഭാഗം; രാഹുൽ ഗാന്ധിയുടേത് കോൺഗ്രസ് ഛോഡോ യാത്രയെന്നും പ്രകാശ് ജാവഡേക്കർ

കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയ്ക്ക്; പോപ്പുലർ ഫ്രണ്ട് റെയ്ഡ് അവരുടെ ജോലിയുടെ ഭാഗം; രാഹുൽ ഗാന്ധിയുടേത് കോൺഗ്രസ് ഛോഡോ യാത്രയെന്നും പ്രകാശ് ജാവഡേക്കർ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയ്ക്ക് ഉള്ളതാണന്ന് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള റെയ്ഡ് സംബന്ധിച്ച ചോദ്യത്തിന് ബിജെപി കേരള ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയും കൂടിയായ പ്രകാശ് ജാവഡേക്കർ. അന്വേഷണ ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ റെയ്‌ഡെന്നും അദ്ദേഹം നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

രാഹുൽ ഗാന്ധിയുടേത് കോൺഗ്രസ് ഛോഡോ യാത്രയാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രവർത്തകരെ ഒരുമിച്ച് നിർത്തി കേരളത്തിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയേറ്റശേഷം പ്രകാശ് ജാവഡേക്കറുടെ ആദ്യത്തെ സന്ദർശനമാണിത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP