Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂത്തുപറമ്പിൽ എം. ഡി. എം. എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ

കൂത്തുപറമ്പിൽ എം. ഡി. എം. എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: നിരോധിത സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി. എം. എയുമായി കൂത്തുപറമ്പ് ആയിരം തെങ്ങിൽ പിടിയിലായ യുവാവ് റിമാൻഡിൽ. പിണറായി പടന്നക്കര സ്വദേശിയായ എം.കെ കണ്ണനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

കൂത്തുപറമ്പ് എസ്. ഐയും ജില്ലാ നർക്കോട്ടിക്ക് ടീമും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ 1.20 ഗ്രാം എം.ഡി. എം. എയുമായി പ്രതിയെ പിടികൂടിയത്. കണ്ണൂർ ആൻഡി നർക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡു നടത്തിയത്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP