Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; 75കാരന് പരുക്ക്

തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; 75കാരന് പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ പൊന്നാനി മാറഞ്ചേരി മുളമുക്കിൽ ഒരാൾക്ക് പരുക്ക്. ആലിൻ ചുവട് വെള്ളക്കറുകത്തറ അപ്പുകുട്ടനാണ് (75) വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റത്.

ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് നായ്ക്കൾ കൂട്ടത്തോടെ വരുകയും അപ്പുകുട്ടനെ വളഞ്ഞിട്ട് കടിക്കുകയും ചെയ്തത്. കൈക്ക് പരുക്കേറ്റ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP