Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും. റൂൾ കർവ് പാലിക്കുന്നതിന് വേണ്ടിയാണ് ഷട്ടർ തുറക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്തിന് ഷട്ടർ അഞ്ച് സെ.മീ വീതം തുറക്കും. 65 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുക്കിവിടാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP