Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല തിരുവാഭരണ ഘോഷയാത്രയിലെ സ്ഥിരസാന്നിദ്ധ്യം സന്തോഷ് കുമാർ അന്തരിച്ചു

ശബരിമല തിരുവാഭരണ ഘോഷയാത്രയിലെ സ്ഥിരസാന്നിദ്ധ്യം സന്തോഷ് കുമാർ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: ശബരിമല തിരുവാഭരണ ഘോഷയാത്രയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന സന്തോഷ് കുമാർ യാത്രയായി. വർഷങ്ങളായി ശബരിമല തിരുവാഭരണ ഘോഷയാത്രയിൽ തിരുവഭരണ പേടകങ്ങൾക്ക് രാത്രി സമയങ്ങളിൽ വഴിപാടായി വെട്ടം സമർപ്പിക്കുന്ന പുതിയമഠം സുധാകരന്റെ സംഘത്തിലെ അംഗമാണ് സന്തോഷ് കുമാർ. തിരുവാഭരണ യാത്രയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ മരച്ചില്ലകൾ വെട്ടിയും, ഉയർത്തിയും, തടസ്സങ്ങൾ നീക്കിയും സേവനം നൽകിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP