Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് 12ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ (16) മൃതദേഹമാണ് പൊലീസും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

ഒപ്പം കാണാതായ കടക്കരപ്പള്ളി നികർത്തിൽ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ വൈശാഖിനെയും ശ്രീഹരിയെയും കാണാതായത്. കുളിക്കാനിറങ്ങിയ ആറു പേരിൽ രണ്ടുപേരെ കാണാതാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP