Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

തൃശൂരിൽ ജൂവലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം; ഗ്ലാസുകൾ തകർത്തു

തൃശൂരിൽ ജൂവലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം; ഗ്ലാസുകൾ തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ജൂവലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം. തിരൂർ സെന്ററിലെ ജോസ് ജൂവലറിക്കുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയാണ് നാശനഷ്ടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. കൗണ്ടറിലെ ഗ്ലാസുകൾ കാട്ടുപന്നി തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP