Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബസ് ബൈക്കിലിടിച്ചു; ബസ്സിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു

ബസ് ബൈക്കിലിടിച്ചു; ബസ്സിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദേശീയപാതയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിൽ ബസ് ബൈക്കിലിടിച്ചു വീട്ടമ്മ മരിച്ചു. ഫറൂഖ് കോളജ് പരുത്തിപ്പാറചൂരക്കാട് ഗോപാലന്റെ ഭാര്യ സൗമിനി (55) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോകുന്ന സ്വകാര്യബസ് മുന്നിൽ പോകുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന സൗമിനിയുടെ മകൻ പരുക്കില്ലാതെ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP