Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു; ജനങ്ങൾ ഭീതിയിൽ

പാലക്കാട് കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു; ജനങ്ങൾ ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് കൊപ്പത്ത് തെരുവുനായ ആക്രമണം. പത്തുപേരെ തെരുവുനായ കടിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് റിപ്പോർട്ട്.

അടുത്തിടെയായി തെരുവുനായ കടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചിരിക്കുകയാണ്. പേവിഷബാധയെ തുടർന്ന് മരിക്കുക കൂടി സംഭവിച്ചതോടെ, ആളുകൾ ഭീതിയോടെയാണ് റോഡിൽ ഇറങ്ങുന്നത്. തെരുവുനായയുടെ ശല്യം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP