Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തി. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി. പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്‌കും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP