Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും; ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും: മൂന്നിന് മടക്കം

രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും; ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും: മൂന്നിന് മടക്കം

സ്വന്തം ലേഖകൻ

കൽപറ്റ: രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും. നാളെ മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP