Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുതെളിവും ഇല്ലാത്ത കാര്യങ്ങൾ കള്ളക്കടത്ത് കേസ് പ്രതി പറഞ്ഞു നടക്കുകയാണ്; സ്വപ്‌ന പറയുന്നതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്ന് കാനം രാജേന്ദ്രൻ

ഒരുതെളിവും ഇല്ലാത്ത കാര്യങ്ങൾ കള്ളക്കടത്ത് കേസ് പ്രതി പറഞ്ഞു നടക്കുകയാണ്; സ്വപ്‌ന പറയുന്നതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്ന് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു തെളിവുമില്ലാത്ത കാര്യങ്ങൾ ഓരോ ദിവസവും ഈ കള്ളക്കടത്ത് കേസ് പ്രതി പറഞ്ഞു നടക്കുകയാണ്. അവർക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കള്ളക്കടത്ത് കേസിലെ പ്രതി പറയുന്നതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശക്തി കളാണ് സ്വപ്നക്കു പിന്നിലുള്ളത്. സ്വപ്ന പറയുന്നതു ഏറ്റുപിടിച്ച് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് യുഡിഎഫ്-ബിജെപി ശ്രമമെന്നും കാനം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP