Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അമ്മ'യിൽ നിന്ന് രാജിവച്ചത് ശരിയെന്ന് തെളിഞ്ഞു; വിജയ് ബാബുവിനെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ഹരീഷ് പേരടി

'അമ്മ'യിൽ നിന്ന് രാജിവച്ചത് ശരിയെന്ന് തെളിഞ്ഞു; വിജയ് ബാബുവിനെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവച്ചത് ശരിയെന്ന് തെളിഞ്ഞുവെന്ന് നടൻ ഹരീഷ് പേരടി. വിജയ് ബാബുവിനെ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ഹരീഷ് പേരടി പറഞ്ഞു.

സംഘടന ക്ലബ്ബ് ആണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ല. തന്റെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ച് നിലപാടായിരുന്നു. സംഘടന നിലപാട് മാറ്റിയാൽ രാജി പിൻവലിക്കുന്ന കാര്യം അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്. സംഘടനയിൽ പുതിയ തലമുറ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP