Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയ വർഗ്ഗീസിന്റെ നിയമനം; കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ യൂത്ത് കോൺഗ്രസ് തടഞ്ഞു

പ്രിയ വർഗ്ഗീസിന്റെ നിയമനം; കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ യൂത്ത് കോൺഗ്രസ് തടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി അനധികൃത നിയമനം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിനെ റോഡിൽ തടഞ്ഞു.

നിയമനം വീണ്ടും വിവാദമായിരുന്നു. വേണ്ട യോഗ്യത ഇല്ലാതെ ആണ് കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് നിയമനം നൽകിയത്. വിവാദം ഉയർന്ന സാഹചര്യത്തിൽ ഇടക്കാലത്ത് മരവിപ്പിച്ച നിയമനം വീണ്ടും സജീവമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP