Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലപ്പുഴയിൽ സ്‌കൂൾ കുട്ടികളുമായി പോയ ബസ് റോഡിനരികിൽ താഴ്ന്നു; ബസിലുണ്ടായിരുന്നത് 20 ഓളം കുട്ടികൾ

അമ്പലപ്പുഴയിൽ സ്‌കൂൾ കുട്ടികളുമായി പോയ ബസ് റോഡിനരികിൽ താഴ്ന്നു; ബസിലുണ്ടായിരുന്നത് 20 ഓളം കുട്ടികൾ

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് റോഡിനരികിൽ താഴ്ന്നു. അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്താണ് ബസ് താഴ്ന്നത്. പുന്നപ്രയിലെ സ്വകാര്യ സ്‌കൂളിന്റെ വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. 20 ഓളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായി.

റോഡിനു സമീപത്തെ ഫുട്പാത്തിനോട് ചേർന്നാണ് വാഹനം താഴ്ന്നത്. ആ വശത്ത് ആഴമേറിയ തോടാണുള്ളത്. ടയർ പുതഞ്ഞതോടെ വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെയായി. പിന്നീട് ജെസിബിയുടെ സഹായത്തോടെ വാഹനം ഉയർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP