Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസംബ്ലിക്കിടെ വിദ്യാർത്ഥികൾ തലകറങ്ങിവീണു; വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം

അസംബ്ലിക്കിടെ വിദ്യാർത്ഥികൾ തലകറങ്ങിവീണു; വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: അസംബ്ലി നടന്ന സമയം വിദ്യാർത്ഥികൾ തലകറങ്ങി വീണത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. നല്ലൂർനാട് അംബേദ്കർ മെമോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

16 വിദ്യാർത്ഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കും. സ്‌കൂളിലെ പ്രഭാതഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചോ എന്ന് സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP