Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടയിൽ ജീവനക്കാരനു കുത്തേറ്റു; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നാൽപ്പതുകാരന്റെ നില അതീവഗുരുതരം

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടയിൽ ജീവനക്കാരനു കുത്തേറ്റു; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നാൽപ്പതുകാരന്റെ നില അതീവഗുരുതരം

സ്വന്തം ലേഖകൻ

കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു. കട്ടാങ്ങലിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) നെഞ്ചിന് കുത്തേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ് പറയുന്നത്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP