Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിജീവനത്തിന്റെ കഥയുമായി നടി ഭാവന; ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക്; ശ്രദ്ധേയമായി 'ദ സർവൈവൽ' ടീസർ

അതിജീവനത്തിന്റെ കഥയുമായി നടി ഭാവന; ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക്; ശ്രദ്ധേയമായി 'ദ സർവൈവൽ' ടീസർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക്. 'ദ സർവൈവൽ' എന്നാണ് ചിത്രത്തിന്റെ പേര്. അതിജീവനത്തിന്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസർ വൈറലാവുകയാണ്.

പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ പെൺകരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. 'ദ സർവൈവൽ' എന്നാണ് ചിത്രത്തിന്റെ പേര്. പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കാമെന്ന ആഹ്വാനവും ചിത്രം നൽകുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മൈക്രോ ചെക്ക് ആണ് നിർമ്മാതാക്കൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP