Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ അമ്മ കുഞ്ഞിനെ തോട്ടിലെറിഞ്ഞു. ആർത്തുങ്കലിൽ 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് യുവതി തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഭർതൃസഹോദരൻ ഉടൻ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP