Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. അശമന്നൂർ ഓടക്കാലി നൂലേലി ഭാഗത്ത് ചിറ്റേത്തുകുടി വീട്ടിൽ അന്ത്രു (39) വിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്‌ഐ പി.എൻ.പ്രസാദ്, എഎസ്ഐ മാരായ ജോബി ജോർജ്ജ്, എൽദോ കുര്യാക്കോസ്, എസ്.സി.പി.ഒ മാരായ പോൾ ജേക്കബ്, ഷിബു ജോൺ, അൽ അമീൻ, സി.പി.ഒ ബിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP