Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എസ് ആർ ടി സി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ അബൂബക്കർ

കെ എസ് ആർ ടി സി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ അബൂബക്കർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കെ എസ് ആർ ടി സി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കർ (49) മരണപെട്ടത് .കെ എസ് ആർ ടി സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു.

ജോലി കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇരുമലപ്പടിയിൽ ബസിറങ്ങി കുറ്റിലഞ്ഞിയിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ; നസീമ ,മക്കൾ ;അഷ്‌ക്കർ,അഷ്മിത.കബറടക്കം മേതല മുഹിയുദ്ധീൻ ജുമമസ്ജിദ് കബറിസ്ഥാനിൽ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP