Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ ഒത്തുകളി കൊണ്ട്; എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസാണ് നമ്മുടേതെന്നും കെ.മുരളീധരൻ എംപി

പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ ഒത്തുകളി കൊണ്ട്; എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസാണ് നമ്മുടേതെന്നും കെ.മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുൻ എംഎൽഎ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ ഒത്തുകളികൊണ്ടാണെന്ന് കെ.മുരളീധരൻ എംപി. എംഎൽഎമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസാണ് നമ്മുടേത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണ്. ബിജെപിയെ സന്തോഷിപ്പിക്കുവാനാണിതെന്നും കെ.മുരളീധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കേന്ദ്രസർക്കാർ ഇന്ധനത്തിന്റെ നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനവും കുറയ്ക്കണം. കേന്ദ്രം സഹികെട്ടാണ് കുറച്ചതെന്നും എംപി കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP