Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്‌ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റു; മൂലമറ്റത്ത് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്‌ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റു; മൂലമറ്റത്ത് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്‌ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ (40) ആണ് മരിച്ചത്.

മൂലമറ്റം ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP