Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം; തൃക്കാക്കര തിരഞ്ഞെടുപ്പിൽ സിംബതി നേടാനാണ് ഇതെങ്കിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം വർദ്ധിക്കുകയേ ഉള്ളുവെന്ന് രമേശ് ചെന്നിത്തല

സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം; തൃക്കാക്കര തിരഞ്ഞെടുപ്പിൽ സിംബതി നേടാനാണ് ഇതെങ്കിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം വർദ്ധിക്കുകയേ ഉള്ളുവെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലങ്കാരിക പ്രയോഗത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കിൽ പോലും, അത് പിൻവലിക്കുന്നുവെന്നു സുധാകരൻ പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ അവസാനിക്കേണ്ടതാണ്.

പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണു കേസ് എടുത്തത് എന്നു മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സിംബതി നേടാനാണ് ഇതെങ്കിൽ ഇതു കൊണ്ട് ഉമാ തോമസിന്റെ ഭൂരിപക്ഷം വർദ്ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP