Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയപാതയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ ശൃഖല വരുന്നൂ

ദേശീയപാതയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ ശൃഖല വരുന്നൂ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാതയിൽ 50 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണിത്. പദ്ധതിക്ക് ഒമ്പത് കോടി ആദ്യഘട്ടത്തിൽ അനുവദിച്ചു.

സർക്കാർ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇ-വാഹനങ്ങളാക്കും. സർക്കാർ ഓഫിസ് അങ്കണത്തിൽ ചാർജിങ് സ്റ്റേഷൻ നിർമ്മിക്കും. തിരുവനന്തപുരത്ത് ഏപ്രിൽ, േമയ് മാസത്തോടെ കെ.എസ്.ആർ.ടി.സി 50 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളും ഇ- ബസുകളാക്കും- മന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP