Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : ഉത്സവത്തിനിടെ ആന ഇടഞ്ഞു. വാഴാനിക്കാവിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇതോടെ ഉത്സവത്തിനെത്തിയ ആളുകൾ ചിതറിയോടി.

എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. തുടർന്ന് ആന ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP