Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കിലോ സ്വർണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ലത്തീഫ, അബ്ദുൾ മുനീർ എന്നിവരാണ് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP