Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

മാധ്യമപ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ച കേസ്; ബാലരാമപുരം സ്വദേശിയായ പ്രതി അറസ്റ്റിൽ

മാധ്യമപ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ച കേസ്; ബാലരാമപുരം സ്വദേശിയായ പ്രതി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി ആറ്റിങ്ങലിലാണ് സംഭവം. ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന യുവതിയെ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP