Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; 26 കാരൻ മരിച്ചു

എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; 26 കാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിമറ്റം ചെങ്ങര നീറ്റികാട്ടിൽ അഖിൽ ശശി(26)ആണ് മരിച്ചത്.

പിപി റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്ത് വച്ച് വൈകുന്നേരം 6.30നാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP