Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെരിങ്ങത്തൂരിൽ പൊലീസ് പിടികൂടിയ എം.എസ്.എഫ് നേതാവിന് ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

പാനൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മൻസൂർ വധക്കേസിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ സി.പി. എം ഓഫീസ് കത്തിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്ത എം. എസ്. എഫ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി അഫ്നാസിന് കൊല്ലത്തിക്ക് തലശേരി കോടതി ജാമ്യമനുവദിച്ചു.

വെള്ളിയാഴ്‌ച്ച രാത്രിയാണ് അഫ്നാസിനെ തലശേരി എ.സി.പിയുടെ നിർദ്ദേശപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനു ശേഷം കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതനെ റിമാൻഡ് ചെയ്തു. ജയിൽമോചിതനായ അഫ്നാസിനെും ആനയിച്ച് എം. എസ്. എഫ് പ്രവർത്തകർ പുല്ലൂക്കര, പെരിങ്ങത്തൂർ ടൗണുകളിൽ പ്രകടനം നടത്തി. സാദിഖ് പാറാട്, അസ്നാസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP