Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

തൃശൂരിൽ എടിഎമ്മിനുള്ളിൽ മൂർഖൻ; പാമ്പുപിടിത്തക്കാർ പിടികൂടി

തൃശൂരിൽ എടിഎമ്മിനുള്ളിൽ മൂർഖൻ; പാമ്പുപിടിത്തക്കാർ പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തൃശൂരിൽ എടിഎമ്മിനുള്ളിൽ മൂർഖൻ പാമ്പ്. കയ്പമംഗലം ഭാഗത്തുള്ള എടിഎമ്മിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയവരാണ് ആദ്യം കണ്ടത്. ഇടപാടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ സ്ഥലത്തെത്തി. തുടർന്ന് പാമ്പുപിടുത്തക്കാരൻ എത്തി മൂർഖനെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP