Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനം ഏറുന്നു; സംസ്ഥാനത്തെ എല്ലാ കോടതികളിലും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ്

കോവിഡ് വ്യാപനം ഏറുന്നു; സംസ്ഥാനത്തെ എല്ലാ കോടതികളിലും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ് നടത്തും. ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ് നടപടി.

കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക. ഒരു മാസത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP