Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ; ഇടുക്കി ഉറുമ്പിക്കരയിൽ ഉരുൾ പൊട്ടിയതായി സംശയം

കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ; ഇടുക്കി ഉറുമ്പിക്കരയിൽ ഉരുൾ പൊട്ടിയതായി സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതായി റിപ്പോർട്ട്. ഇടുക്കി ഉറുമ്പിക്കര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്.

ഒക്ടോബർ മാസത്തിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, പുല്ലകയാറിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും, അഗ്‌നിശമന സേനയും കൂട്ടിക്കലിലെത്തിയിട്ടുണ്ട്.

വിതുരയിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. കല്ലാർമൊട്ടമൂടിൽ ഒരു വീട്ടിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP