Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ആലുവ കോളജിൽ സംഘർഷം

പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ആലുവ കോളജിൽ സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മാറമ്പിള്ളി എംഇഎസ് കോളജിൽ സംഘർഷം. പ്രിൻസിപ്പൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പൊലിസെത്തിയതോടെയാണു പ്രശ്‌നം ശാന്തമായത്. പിന്നീടു വിദ്യാർത്ഥിനികളുടെ രക്ഷകർത്താക്കളും കോളജ് പ്രതിനിധികളും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പ്രശ്‌നം ഒത്തുതീർപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP