Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13 കാരിയായ മകളെ പീഡിപ്പിച്ച 48 കാരനായ റിട്ട സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ

13 കാരിയായ മകളെ പീഡിപ്പിച്ച 48 കാരനായ റിട്ട സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മുൻ സൈനികനെ പോക്‌സോ കേസിൽ റിമാൻഡ് ചെയ്തു. 13 കാരിയായ മകളെ പീഡിപ്പിച്ച 48 കാരനായ റിട്ട. സൈനിക ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ശ്രീകണ്ഠാപുരം നഗരസഭയ്ക്കടുത്തെ ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ ഒരാഴ്ച മുമ്പാണ് സംഭവം.

പെൺകുട്ടി മാതാവ് രഹസ്യമായി പരാതി നൽകിയതിനെ തുടർന്ന് കണ്ണൂർ ചൈൽഡ് ലൈൻ അന്വേഷണം നടത്തുകയായിരുന്നു.ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ശ്രീകണ്ഠപുരം ഇൻസ്‌പെക്ടർ ഇ.പി. സുരേശനും സംഘവും കഴിഞ്ഞ ദിവസംപുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്' പ്രതിയെ കോടതിയിൽ ഹാജരാക്കി പി നീട് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP