Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാപ്പിലെ വാക്കു തർക്കം; പിന്നാലെ വീടുകയറിയുള്ള ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; മൂന്ന് പേർ കസ്റ്റഡിയിൽ

ഷാപ്പിലെ വാക്കു തർക്കം; പിന്നാലെ വീടുകയറിയുള്ള ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; മൂന്ന് പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ചിറക്കടവിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സാമ്പത്തിക തർക്കമാണ് കാരണം. ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു.

ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് വെട്ടേറ്റപ്പോൾ ഒരാൾക്ക് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP