Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അബുദാബിയിലെ അൽ ഐനിൽ നിന്ന് കോഴിക്കോടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

അബുദാബിയിലെ അൽ ഐനിൽ നിന്ന് കോഴിക്കോടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്

ന്യൂസ് ഡെസ്‌ക്‌

അബുദാബി: അബുദാബിയിലെ അൽ ഐനിൽ നിന്നും കോഴിക്കോടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു. 392 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന സർവീസ് നവംബർ നാലു മുതലാണ് പുനരാരംഭിക്കുക.

വ്യാഴാഴ്ചകളിൽ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അൽ ഐനിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.25നാണ് അൽ ഐനിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP