Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുപമക്ക് പൂർണ്ണ പിന്തുണ: ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ഡോ.ജി.വി ഹരി

അനുപമക്ക് പൂർണ്ണ പിന്തുണ: ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ഡോ.ജി.വി ഹരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുഞ്ഞ് തട്ടിയെടുക്കപ്പെട്ട മാതാവും മുൻ എസ് എഫ് ഐ നേതാവുമായ അനുപമയ്ക്ക് പൂർണ്ണ പിന്തുണയുമായി ജവഹർ ബാൽ മഞ്ച്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നിയമപരമായും സമൂഹിക പരമായും സഹായങ്ങൾ ബാൽ മഞ്ച് നൽകും.

കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്, ഒരമ്മ കുഞ്ഞിനായി തെരുവിൽ അലയേണ്ടി വരിക നിന്ദ്യവും ഹീനവുമായ കാര്യമാണ്. അനുപമയ്ക്ക് സ്വാഭാവിക നീതി നൽകേണ്ടത് കേരളീയ സമൂഹത്തിന്റെ കടമയാണ്, അതിനായി ഒരുമിച്ച് സാധ്യമായത് ചെയ്യും ഡോ.ജി.വി ഹരി പറഞ്ഞു.

ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി വി.ഹരി തിങ്കളാഴ്ച അനുപമയെ സന്ദർശിക്കുമെന്ന് ചെയർമാന്റെ ഓഫീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP