Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; ഉരുൾപൊട്ടലെന്ന് സംശയം

ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; ഉരുൾപൊട്ടലെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരി 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇത് ഉരുൾപ്പൊട്ടലിന്റെ ഭാഗമാണോയെന്ന് സംശയം ഉയരുന്നുണ്ട്.

പ്രദേശം ആൾത്താമസമില്ലാത്ത മേഖലയാണ്. ചുറ്റുമുള്ള രണ്ടേക്കറിൽ ആൾതാമസമില്ല. രാത്രിയായതിനാലും മഴയായതിനാലും സ്ഥിരീകരണത്തിന് തടസങ്ങളുണ്ട്.

പൂഞ്ഞാറിൽ ഒരു മണിക്കൂറിനിടെ 19 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP