Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ഇരട്ടക്കുട്ടികളിൽ ഒന്നിന് ദാരുണ മരണം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ഇരട്ടക്കുട്ടികളിൽ ഒന്നിന് ദാരുണ മരണം

സ്വന്തം ലേഖകൻ

ആലപ്പുഴ: മുലപ്പാൽതൊണ്ടയിൽ കുടുങ്ങി ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. ഒൻപതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്. മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടിൽ എം.മനീഷ്‌നിഷ ദമ്പതികളുടെ മകനാണ് മരിച്ചത്. 13നു ശസ്ത്രക്രിയയിലൂടെ ഇരട്ട ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകിയ നിഷ 18ന് ആശുപത്രിവിട്ടു വീട്ടിലേക്കു പോന്നിരുന്നു.

ഇന്നലെ രാവിലെ ഏഴിനാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് അസ്വസ്ഥത കാട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP