Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് ഉദയഗിരി സ്വദേശികൾ

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് ഉദയഗിരി സ്വദേശികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ. ഉദയഗിരി സ്വദേശികളായ അനീഷ്, ശശി, ശ്യാംലാൽ എന്നിവരെയാണ് ഇൻസ്‌പെക്ടർ എംപി. വിനീഷ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി പീഡനത്തിനിരയായതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP